( അല്‍ ഹജ്ജ് ) 22 : 57
وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا فَأُولَٰئِكَ لَهُمْ عَذَابٌ مُهِينٌ
ആരാണോ നമ്മുടെ സൂക്തങ്ങള്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യു ന്നവരാകുന്നത്; അപ്പോള്‍ അക്കൂട്ടര്‍ അവര്‍ക്കാകുന്നു ഹീനമായ ശിക്ഷയുള്ളത്.
2: 39; 9: 67-68; 22: 51, 53 വിശദീകരണം നോക്കുക.