(അല്‍ ഹജ്ജ്) 22 : 6
ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّهُ يُحْيِي الْمَوْتَىٰ وَأَنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അത് നിശ്ചയം അല്ലാഹു, അവന്‍ മാത്രമാണ് സത്യം, നിശ്ചയം അവന്‍ മരിച്ച വരെ ജീവിപ്പിക്കുന്നു, നിശ്ചയം അവന്‍ എല്ലാഓരോ കാര്യത്തിനും കഴിവു ള്ളവനുമാകുന്നു എന്നതുകൊണ്ടാണ്. 

അല്ലാഹു മാത്രമാണ് സത്യം എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞത്. അല്ലാത്തവരെല്ലാം സൃഷ്ടികളാണ് -സ്ഥായിയായിട്ടുള്ളവരല്ല. അതുപോലെ അവന്‍റെ സംസാരമായ അദ്ദിക്ര്‍ സ്ഥായിയായിട്ടുള്ളതും സത്യവുമാണ്. അതിന്‍റെ സൂക്ഷിപ്പ് 15: 9 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. 10: 108; 21: 24, 112 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!