(അല്‍ ഹജ്ജ്) 22 : 7
وَأَنَّ السَّاعَةَ آتِيَةٌ لَا رَيْبَ فِيهَا وَأَنَّ اللَّهَ يَبْعَثُ مَنْ فِي الْقُبُورِ
നിശ്ചയം ആ അന്ത്യമണിക്കൂര്‍ വരികതന്നെ ചെയ്യും, അതിന്‍റെ കാര്യത്തില്‍ സംശയമേ ഇല്ല, നിശ്ചയം അല്ലാഹു ഖബറുകളിലുള്ളവരെ പുനഃരെഴുന്നേ ല്‍പ്പിക്കുന്നതുമാണ്.