( അല്‍ ഹജ്ജ് ) 22 : 63

أَلَمْ تَرَ أَنَّ اللَّهَ أَنْزَلَ مِنَ السَّمَاءِ مَاءً فَتُصْبِحُ الْأَرْضُ مُخْضَرَّةً ۗ إِنَّ اللَّهَ لَطِيفٌ خَبِيرٌ

നീ കണ്ടില്ലേ, നിശ്ചയം അല്ലാഹു ആകാശത്തുനിന്ന് വെള്ളം ഇറക്കുന്നു, അതു വഴി ഭൂമി പച്ചപിടിച്ചതായിത്തീരുന്നു, നിശ്ചയം അല്ലാഹു ഉള്ളിന്‍റെയുള്ളറിയുന്ന എല്ലാം വലയം ചെയ്തവനാകുന്നു.

6: 103; 13: 4; 18: 45 വിശദീകരണം നോക്കുക.