إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ
നിശ്ചയം നീ മരിക്കുന്നവനാകുന്നു, നിശ്ചയം അവരും മരിക്കുന്നവരാകുന്നു.
3: 185; 21: 34-35; 28: 88 വിശദീകരണം നോക്കുക.