( അല്‍ മുഅ്മിനൂന്‍ ) 23 : 5

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ

അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നവര്‍ തന്നെയുമാകുന്നു.

9: 112; 24: 30-31; 33: 35 വിശദീകരണം നോക്കുക.