( അല്‍ മുഅ്മിനൂന്‍ ) 23 : 72

أَمْ تَسْأَلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖ وَهُوَ خَيْرُ الرَّازِقِينَ

അതല്ല, നീ അവരോട് വല്ല കപ്പവും ചോദിക്കുന്നുണ്ടോ?എന്നാല്‍ നിന്‍റെ നാഥ നില്‍ നിന്നുള്ള കപ്പങ്ങളാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്, അവന്‍ ഭക്ഷണ വിഭവങ്ങള്‍ നല്‍കുന്നതില്‍ ഏറ്റവും ഉത്തമനുമാകുന്നു.

18: 94-95; 25: 57; 36: 21 വിശദീകരണം നോക്കുക.