( അല്‍ മുഅ്മിനൂന്‍ ) 23 : 79

وَهُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ

അവന്‍ തന്നെയാണ് നിങ്ങളെ ഭൂമിയില്‍ പരത്തിയിട്ടിരിക്കുന്നത്; അവനിലേ ക്ക് തന്നെയാണ് നിങ്ങള്‍ പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുന്നതും.

67: 24 ല്‍, നീ പറയുക: അവന്‍ തന്നെയാണ് നിങ്ങളെ ഭൂമിയില്‍ വ്യാപിപ്പിച്ചത്, അവനിലേക്കുതന്നെയാണ് നിങ്ങളെല്ലാം പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുന്നതും എന്ന് പറഞ്ഞിട്ടുണ്ട്. 2: 164; 20: 124-127 വിശദീകരണം നോക്കുക.