( അന്നൂര്‍ ) 24 : 38

لِيَجْزِيَهُمُ اللَّهُ أَحْسَنَ مَا عَمِلُوا وَيَزِيدَهُمْ مِنْ فَضْلِهِ ۗ وَاللَّهُ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തിനോക്കി അല്ലാഹു അവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനും അവന്‍റെ ഔദാര്യത്തില്‍ നിന്ന് അവര്‍ക്ക് അധികരിച്ച് നല്‍കുന്നതിനും വേണ്ടിയാകുന്നു അത്; അല്ലാഹു അവന്‍ ഉദ്ദേ ശിക്കുന്നവര്‍ക്ക് കണക്കില്ലാതെ ഭക്ഷണവിഭവങ്ങള്‍ നല്‍കുന്നവനുമാകുന്നു.

3: 37; 16: 97; 21: 101 വിശദീകരണം നോക്കുക.