( അന്നൂര്‍ ) 24 : 64

أَلَا إِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ قَدْ يَعْلَمُ مَا أَنْتُمْ عَلَيْهِ وَيَوْمَ يُرْجَعُونَ إِلَيْهِ فَيُنَبِّئُهُمْ بِمَا عَمِلُوا ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

അറിഞ്ഞിരിക്കുക, നിശ്ചയം ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാഒന്നും അല്ലാഹുവിനുള്ളതാകുന്നു, നിങ്ങള്‍ ഏതൊരു അവസ്ഥയിലാണ് ഉള്ളതെന്ന് അവന്‍ ശരിക്കും അറിയുന്നുണ്ട്, ഒരു നാളില്‍ അവനിലേക്ക് അവര്‍ മടക്ക പ്പെടുന്നതും അപ്പോള്‍ അവര്‍ എന്താണ് ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്ന് അവന്‍ അവരോട് വിവരം പറഞ്ഞ് കൊടുക്കുന്നതുമാണ്, അല്ലാഹു എ ല്ലാ ഓരോ കാര്യവും അറിയുന്ന സര്‍വജ്ഞനുമാകുന്നു.

2: 255; 9: 51; 17: 13-15 വിശദീകരണം നോക്കുക.