( അശ്ശുഅറാഅ് ) 26 : 91
وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ
ലക്ഷ്യബോധം നഷ്ടപ്പെട്ടവര്ക്ക് ജ്വലിക്കുന്ന നരകം പ്രത്യക്ഷപ്പെടുത്തുന്ന തുമാണ്.
അദ്ദിക്ര് വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്ക്ക് ഉപയോഗപ്പെടുത്താന് നല്കാതിരിക്കുകയും ചെയ്യുന്ന കാഫിറുകളും അക്രമികളുമായ ഫുജ്ജാറുകളാണ് ലക്ഷ്യബോധം നഷ്ടപ്പെട്ടവര്. 7: 179; 15: 44; 25: 27-30; 98: 6 വിശദീകരണം നോക്കുക.