( അശ്ശുഅറാഅ് ) 26 : 7
أَوَلَمْ يَرَوْا إِلَى الْأَرْضِ كَمْ أَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ كَرِيمٍ
അവര് ഭൂമിയിലേക്ക് നോക്കിയിട്ടില്ലെയോ? അതില് നാം എത്ര സസ്യങ്ങളെ യാണ് മെച്ചപ്പെട്ട ജോടികളായി മുളപ്പിച്ചിട്ടുള്ളത്?
മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും പോലെത്തന്നെ സസ്യങ്ങളെയും ഇണ കളായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 22: 5; 31: 10; 36: 36 വിശദീകരണം നോക്കുക.