( അശ്ശുഅറാഅ് ) 26 : 83
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ
എന്‍റെ നാഥാ, എനിക്ക് തത്വജ്ഞാനം പ്രദാനം ചെയ്യുകയും എന്നെ നീ സ ജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ!
തത്വജ്ഞാനം എന്നത് അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 2: 269; 20: 114; 21: 24 വിശദീകരണം നോക്കുക.