( അന്നംല് ) 27 : 12
وَأَدْخِلْ يَدَكَ فِي جَيْبِكَ تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ ۖ فِي تِسْعِ آيَاتٍ إِلَىٰ فِرْعَوْنَ وَقَوْمِهِ ۚ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ
നീ നിന്‍റെ കൈ പോക്കറ്റില്‍ പ്രവേശിപ്പിക്കുക, യാതൊരു തിന്മയും കൂടാതെ തൂവെള്ള നിറത്തിലുള്ളതായി അത് പുറത്തുവരുന്നതാണ്, ഫിര്‍ഔനിലേക്കും അവന്‍റെ ജനതയിലേക്കുമുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളിലൊന്നായിട്ട്, നിശ്ചയം അവര്‍ തെമ്മാടികളായ ഒരു ജനത തന്നെയായിരിക്കുന്നു.
7: 133; 17: 101; 26: 33 വിശദീകരണം നോക്കുക.