( അന്നംല് ) 27 : 2
هُدًى وَبُشْرَىٰ لِلْمُؤْمِنِينَ
വിശ്വാസികള്ക്ക് സന്മാര്ഗവും ശുഭവാര്ത്താദായകവുമാണ് അത്.
2: 185 പ്രകാരം മൊത്തം മനുഷ്യര്ക്ക് സന്മാര്ഗ്ഗമായിട്ടാണ് അദ്ദിക്ര് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും സ്വര്ഗ്ഗത്തിലേക്കുള്ള ആയിരത്തില് ഒന്നായ വിശ്വാസികള് മാത്രമാണ് അതിനെ സന്മാര്ഗ്ഗമായി സ്വീകരിക്കുക. അവര്ക്ക് അനുകൂലമായി അത് സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്യുന്നതാണ്. 16: 64, 89; 41: 44 വിശദീകരണം നോക്കുക.