( അന്നംല് ) 27 : 3

الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ بِالْآخِرَةِ هُمْ يُوقِنُونَ

നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവരും സക്കാത്ത് നല്‍കിക്കൊണ്ടിരി ക്കുന്നവരുമാണ് അവര്‍, അവര്‍ പരലോകം കൊണ്ട് ദൃഢബോധ്യമുള്ളവര്‍ ത ന്നെയുമാണ്.

2: 4-5; 7: 205-206; 8: 2-4; 45: 20 വിശദീകരണം നോക്കുക.