( അന്നംല് ) 27 : 74
وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ
നിശ്ചയം, നിന്റെ നാഥന് അവരുടെ നെഞ്ചുകളില്‍ ഒളിച്ചുവെക്കുന്ന ഒന്നും അവര്‍ പരസ്യപ്പെടുത്തുന്ന ഒന്നും അറിയുന്നവന് തന്നെയുമാണ്.
2: 255; 36: 76; 67: 13 വിശദീകരണം നോക്കുക.