( അന്നംല് ) 27 : 75
وَمَا مِنْ غَائِبَةٍ فِي السَّمَاءِ وَالْأَرْضِ إِلَّا فِي كِتَابٍ مُبِينٍ
ആകാശത്തോ ഭൂമിയിലോ ഒന്നും തന്നെ മറഞ്ഞുകിടക്കുന്നുമില്ല-ഒരു വ്യ ക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ.
10: 61; 16: 89; 22: 70 വിശദീകരണം നോക്കുക.