( അന്നംല് ) 27 : 78
إِنَّ رَبَّكَ يَقْضِي بَيْنَهُمْ بِحُكْمِهِ ۚ وَهُوَ الْعَزِيزُ الْعَلِيمُ
നിശ്ചയം, നിന്റെ നാഥന് അവന്റെ 'ഹുക്മ്' കൊണ്ട് അവര്‍ക്കിടയില്‍ വിധി ക ല്പ്പിക്കുന്നതാണ്, അവന് അജയ്യനായ സര്‍വ്വജ്ഞാനിയുമാണ്!
'ഹുക്മ്' തത്വജ്ഞാനമായ അദ്ദിക്ര്‍ തന്നെയാണ്. 39: 69, 75 എന്നീ സൂക്തങ്ങളില്‍ വിധിദിവസം അവര്‍ക്കിടയില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്പിക്കപ്പെടുകയായി എന്നുപറഞ്ഞിട്ടുണ്ട്. 7: 8-9; 16: 125; 20: 114 വിശദീകരണം നോക്കുക.