( അന്നംല് ) 27 : 79
فَتَوَكَّلْ عَلَى اللَّهِ ۖ إِنَّكَ عَلَى الْحَقِّ الْمُبِينِ
അപ്പോള്‍ നീ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുക, നിശ്ചയം നീ വ്യക്തമായ സത്യത്തിന്മേല്‍ തന്നെയാണുള്ളത്.
'വ്യക്തമായ സത്യം' 36: 69; 38: 1 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ആവര്‍ത്തിച്ച് വാ യിക്കപ്പെടാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ്. 2: 147-148; 10: 108; 69: 51 വിശദീകര ണം നോക്കുക.