( അന്നംല് ) 27 : 86
أَلَمْ يَرَوْا أَنَّا جَعَلْنَا اللَّيْلَ لِيَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ
അവര്‍ കാണുന്നില്ലേ, നിശ്ചയം നാം രാത്രിയെ അതില്‍ ശാന്തിയോടുകൂടി താ മസിക്കുന്നതിന് വേണ്ടിയും പകലിനെ ഉള്ക്കാഴ്ചാദായകവുമാക്കിയിട്ടുള്ളത്, നിശ്ചയം അതില്‍ വിശ്വാസികളായ ജനതക്ക് പാഠങ്ങള്‍ തന്നെയുണ്ട്.
3: 190-191; 17: 12-15; 25: 62 വിശദീകരണം നോക്കുക.