( അല്‍ ഖസസ് ) 28 : 69
وَرَبُّكَ يَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ
അവര്‍ നെഞ്ചുകളില്‍ ഒളിപ്പിച്ചുവെക്കുന്ന ഒന്നും അവര്‍ പരസ്യമാക്കുന്ന ഒന്നും നിന്‍റെ നാഥന്‍ അറിയുന്നുമുണ്ട്.
2: 255; 6: 59; 22: 70-71 വിശദീകരണം നോക്കുക.