( അല്‍ ഖസസ് ) 28 : 70
وَهُوَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ لَهُ الْحَمْدُ فِي الْأُولَىٰ وَالْآخِرَةِ ۖ وَلَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ
അവനാണ് അല്ലാഹു, അവനല്ലാതെ വേറെ ഒരു ഇലാഹുമില്ല, അവനാണ് ഈ ലോകത്തും പരലോകത്തും സ്തുതി, അവനാണ് വിധികര്‍ത്താവും അവനി ലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതും.
11: 123; 27: 25-26; 39: 75; 45: 28-31 വിശദീകരണം നോക്കുക.