( അന്‍കബൂത്ത് ) 29 : 59

الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ

അവര്‍ ക്ഷമ കൈകൊള്ളുന്നവരും സദാ തങ്ങളുടെ നാഥനില്‍ ഭരമേല്‍പ്പിച്ചു കൊണ്ട് നിലകൊള്ളുന്നവരുമാണ്.

8: 2-4; 16: 99; 28: 80 വിശദീകരണം നോക്കുക.