( അന്‍കബൂത്ത് ) 29 : 62

اللَّهُ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ

അല്ലാഹു അവന്‍റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഭക്ഷണവിഭവങ്ങ ള്‍ വിശാലമായി നല്‍കുകയും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കാക്കി ന ല്‍കുകയും ചെയ്യുന്നു, നിശ്ചയം അല്ലാഹു എല്ലാഓരോ കാര്യത്തെക്കുറിച്ചും അറിയുന്നവന്‍ തന്നെയാണ്.

9: 28; 11: 17; 17: 30 വിശദീകരണം നോക്കുക.