( അന്കബൂത്ത് ) 29 : 69
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ
ആരാണോ നമുക്കുവേണ്ടി ജിഹാദ് ചെയ്യുന്നത്, അവരെ നാം നമ്മുടെ മാര്ഗ്ഗ ത്തിലേക്ക് മാര്ഗദര്ശനം ചെയ്യുകതന്നെ ചെയ്യും, നിശ്ചയം അല്ലാഹു അവ നെ കണ്ടുകൊണ്ട് ചരിക്കുന്നവരോടൊപ്പം തന്നെയുമാകുന്നു.
അവനെ കണ്ടുകൊണ്ട് ചരിക്കുന്നവരോടൊപ്പം എന്ന് പറഞ്ഞാല് ഏറ്റവും നല്ല തായ അദ്ദിക്റിന്റെ വെളിച്ചത്തില് ചരിക്കുന്നവരോടൊപ്പം എന്നാണ്. 9: 73, 123; 16: 128; 22: 78 വിശദീകരണം നോക്കുക.