( അര്‍റൂം ) 30 : 57

فَيَوْمَئِذٍ لَا يَنْفَعُ الَّذِينَ ظَلَمُوا مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُونَ

അപ്പോള്‍ അക്രമികളായവര്‍ക്ക് അന്നേദിനം അവരുടെ ഒഴികഴിവ് പറയല്‍ ഉ പകാരപ്പെടുകയില്ല, അവര്‍ പ്രായശ്ചിത്തം ചെയ്യപ്പെടാന്‍ കല്‍പിക്കപ്പെടുന്നവ രാവുകയുമില്ല.

3: 91; 10: 54; 39: 47-48; 66: 6-7 വിശദീകരണം നോക്കുക.