( ലുഖ്മാന് ) 31 : 16
يَا بُنَيَّ إِنَّهَا إِنْ تَكُ مِثْقَالَ حَبَّةٍ مِنْ خَرْدَلٍ فَتَكُنْ فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ
ഓ എന്റെ മോനേ, നിശ്ചയം നീയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കടുകുമണിത്തൂ ക്കത്തോളം ചെറിയ ഒരു കാര്യമാണെങ്കിലും ശരി, അത് ഏതെങ്കിലും ഒരു പാ റയുടെ അടുക്കുകള്ക്കുള്ളിലാണെങ്കിലും അല്ലെങ്കില് ആകാശങ്ങളിലെവിടെ യോ അല്ലെങ്കില് ഭൂമിയിലെവിടെയോ ആണെങ്കിലും ശരി, അല്ലാഹു അത് കൊണ്ടുവരികതന്നെ ചെയ്യും, നിശ്ചയം അല്ലാഹു ഉള്ളിന്റെ ഉള്ളറിയുന്ന സൂക്ഷ് മജ്ഞാനിയായ ത്രികാലജ്ഞാനിയാകുന്നു.
6: 59, 103-104; 34: 3; 36: 12 വിശദീകരണം നോക്കുക.