( അഹ്സാബ് ) 33 : 41

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ അധികരിച്ച് അധികരി ച്ച് സ്മരിക്കുവീന്‍.

2: 152; 13: 28; 33: 35; 62: 9-10 വിശദീകരണം നോക്കുക.