( അഹ്സാബ് ) 33 : 54

إِنْ تُبْدُوا شَيْئًا أَوْ تُخْفُوهُ فَإِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا

നിങ്ങള്‍ ഒരുകാര്യം വെളിപ്പെടുത്തിയാലും അല്ലെങ്കില്‍ നിങ്ങള്‍ അത് ഗോപ്യ മാക്കിയാലും ശരി, അപ്പോള്‍ നിശ്ചയം അല്ലാഹു ഏല്ലാഓരോ കാര്യവും അറി യുന്നവന്‍ തന്നെയായിരിക്കുന്നു.

6: 59; 25: 58-60; 67: 13 വിശദീകരണം നോക്കുക.