( സബഅ് ) 34 : 51

وَلَوْ تَرَىٰ إِذْ فَزِعُوا فَلَا فَوْتَ وَأُخِذُوا مِنْ مَكَانٍ قَرِيبٍ

അവര്‍ പരിഭ്രാന്തിയില്‍ അകപ്പെടുന്ന രംഗം നീ കാണുകയാണെങ്കില്‍! അ പ്പോള്‍ രക്ഷയൊന്നുമില്ല, അടുത്ത സ്ഥലത്തുവെച്ചുതന്നെ അവര്‍ പിടികൂട പ്പെടുന്നതുമാണ്. 

 അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കാഫിറുകളുടെ മരണരംഗം അ ല്ലെങ്കില്‍ പുനര്‍ജന്മനാളിലെ അവസ്ഥയാണ് ഇവിടെ ചിത്രീകരിക്കുന്നത്. 34: 31-33; 39: 59; 50: 41-42 വിശദീകരണം നോക്കുക.