( സബഅ് ) 34 : 52
وَقَالُوا آمَنَّا بِهِ وَأَنَّىٰ لَهُمُ التَّنَاوُشُ مِنْ مَكَانٍ بَعِيدٍ
അവര്‍ പറയുകയും ചെയ്യും: അതുകൊണ്ട് ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, വി ദൂരമായ സ്ഥാനത്തുനിന്ന് അത് അവര്‍ എങ്ങനെ നേടിയെടുക്കാനാണ്?
അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയായിക്കൊള്ളാം എന്ന് മരണസമയത്ത് കാഫിറുകള്‍ ആണയിട്ട് പറയുന്നതാണ്. എന്നാല്‍ അതിന്റെ സമയം വൈകിപ്പോയി, അ ഥവാ അതിന്റെ സമയം വിദൂരമാക്കപ്പെട്ടു എന്ന് മറുപടി ലഭിക്കുമെന്നാണ് സൂക്തം മുന്ന റിയിപ്പ് നല്‍കുന്നത്. 4: 17-18; 23: 99-100; 32: 29; 40: 44 വിശദീകരണം നോക്കുക.