( ഫാത്വിര് ) 35 : 19
وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ
കുരുടനും കാഴ്ചയുള്ളവനും സമമാവുകയില്ല,
6: 104 ല് പറഞ്ഞ ഉള്ക്കാഴ്ചാദായകമായ അദ്ദിക്ര് കാണാന് കാഴ്ച ഉപയോഗ പ്പെടുത്തുന്നവനും അതുകൊള്ളെ അന്ധത നടിക്കുന്നവനും സമമാവുകയില്ല എന്നാണ് ആശയം. 11: 24; 17: 72; 20: 124-127 വിശദീകരണം നോക്കുക.