( ഫാത്വിര് ) 35 : 38
إِنَّ اللَّهَ عَالِمُ غَيْبِ السَّمَاوَاتِ وَالْأَرْضِ ۚ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
നിശ്ചയം അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു, നിശ്ചയം അവന് നെഞ്ചകങ്ങളുടെ അവസ്ഥ അറിയു ന്നവനാകുന്നു.