( ഫാത്വിര്‍ ) 35 : 9
وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَابًا فَسُقْنَاهُ إِلَىٰ بَلَدٍ مَيِّتٍ فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ النُّشُورُ
അല്ലാഹു തന്നെയാണ് കാറ്റിനെ അയക്കുന്നവന്‍, അങ്ങനെ മേഘത്തെ അത് ഇളക്കിവിടുന്നു, അങ്ങനെ നാം അതിനെ മരിച്ച നാട്ടിലേക്ക് നയിക്കുകയും എന്നിട്ട് ഭൂമിയെ അതിന്‍റെ മരണശേഷം നാം അതുകൊണ്ട് ജീവിപ്പിക്കുകയും ചെയ്യുന്നു, അപ്രകാരം തന്നെയാണ് പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടലും.
24: 43; 30: 19; 32: 27 വിശദീകരണം നോക്കുക.