( സ്വാഫ്ഫാത്ത് ) 37 : 24

وَقِفُوهُمْ ۖ إِنَّهُمْ مَسْئُولُونَ

അവരെ അവിടെ നിര്‍ത്തുക! നിശ്ചയം അവര്‍ ചോദിക്കപ്പെടേണ്ടതുണ്ട്.

37: 22-23 ല്‍, അല്ലാഹുവിനെക്കൂടാതെ അവര്‍ സേവിച്ചുകൊണ്ടിരുന്നവര്‍ എന്ന് പ റഞ്ഞത് 25: 17-18 ല്‍ പറഞ്ഞ മഹാത്മാക്കളെയല്ല, മറിച്ച് 28: 62-64 ല്‍ പറഞ്ഞ അവരുടെ കപടവിശ്വാസികളായ നേതാക്കളെയാണ്. 2: 165-167; 33: 66-67; 36: 59-62 വിശദീകരണം നോക്കുക.