( സ്വാഫ്ഫാത്ത് ) 37 : 3

فَالتَّالِيَاتِ ذِكْرًا

അങ്ങനെ അനുസ്മരണം കൊണ്ടുവരുന്നവരുമാണ്. 

ദിക്റാ-അനുസ്മരണം-അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അനുസ്മരണമായ അദ്ദിക്ര്‍ അല്ലാഹുവില്‍ നിന്ന് കൊണ്ടുവരുന്നത് മലക്കുകളാണ്. 6: 90; 15: 6, 9; 16: 2 വിശദീകരണം നോക്കുക.