( സ്വാദ്) 38 : 1
ص ۚ وَالْقُرْآنِ ذِي الذِّكْرِ

സ്വാദ്, അനുസ്മരണമായ വായനയുമാണ് സത്യം.

കഴിഞ്ഞുപോയതും ഇപ്പോള്‍ നടക്കുന്നതും വരാനുള്ളതുമായ എല്ലാ കാര്യങ്ങളും ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നതാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍. 7: 1; 36: 69; 41: 41-43 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!