وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلْ أَفَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് ആരാണെന്ന് നീ അവരോട് ചോ ദിക്കുന്നപക്ഷം അവര്‍ പറയുകതന്നെ ചെയ്യും-അല്ലാഹു എന്ന്, നീ ചോദിക്കു ക: എങ്കില്‍ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന വയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാ കുമോ? അല്ലെങ്കില്‍ അവന് എനിക്ക് വല്ല അനുഗ്രഹവും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അവര്‍ക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാന്‍ സാധിക്കുമോ? നീ പറയുക, എനിക്ക് അല്ലാഹു മതി, അവന്റെമേലാണ് ഭരമേല്പിക്കുന്നവര് ഭരമേല്പിക്കേ ണ്ടത്.
2: 165-167; 9: 129; 25: 58-59; 29: 41-43 വിശദീകരണം നോക്കുക.