( സുമര്‍ ) 39 : 66

بَلِ اللَّهَ فَاعْبُدْ وَكُنْ مِنَ الشَّاكِرِينَ

അല്ല, അപ്പോള്‍ നീ അല്ലാഹുവിനെ മാത്രം സേവിക്കുക, നന്ദിപ്രകടിപ്പിക്കുന്നവ രില്‍ ഉള്‍പ്പെടുകയും ചെയ്യുക. 

1: 4; 2: 152; 39: 11-14 വിശദീകരണം നോക്കുക.