( സുമര്‍ ) 39 : 70
وَوُفِّيَتْ كُلُّ نَفْسٍ مَا عَمِلَتْ وَهُوَ أَعْلَمُ بِمَا يَفْعَلُونَ
എല്ലാ ഓരോ ആത്മാവിനും അത് പ്രവര്‍ത്തിച്ചതെന്തോ അത് പൂര്‍ണ്ണമായി ന ല്‍കപ്പെടുന്നതുമാണ്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം അവന്‍ ഏ റ്റവും അറിയുന്നവനുമാണ്.
17: 17, 30; 36: 54, 65; 39: 6, 50-51 വിശദീകരണം നോക്കുക.