( മുഅ്മിന്‍ ) 40 : 83
فَلَمَّا جَاءَتْهُمْ رُسُلُهُمْ بِالْبَيِّنَاتِ فَرِحُوا بِمَا عِنْدَهُمْ مِنَ الْعِلْمِ وَحَاقَ بِهِمْ مَا كَانُوا بِهِ يَسْتَهْزِئُونَ
അങ്ങനെ അവരിലേക്കുള്ള പ്രവാചകന്മാര്‍ വ്യക്തമായ വെളിപാടും കൊണ്ട് അവരിലേക്ക് വന്നപ്പോള്‍ അവരുടെപക്കലുള്ള അറിവുകൊണ്ട് അവര്‍ ഊറ്റം കൊള്ളുകയാണ് ചെയ്തത്, എന്തൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചാണോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത്, അതുതന്നെ അവരില്‍ ആപതിക്കുകയുമുണ്ടായി.
22: 8; 39: 47-48; 40: 70-76 വിശദീകരണം നോക്കുക.