( മുഅ്മിന് ) 40 : 84
فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ
അങ്ങനെ നമ്മുടെ വിപത്ത് അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ ഏകനായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയും അവനോട് ഞങ്ങള്‍ പങ്കുചേര്‍ത്തു കൊണ്ടിരുന്നതിനെ ഞങ്ങള്‍ നിഷേധിക്കുകയും ചെയ്തിരിക്കുന്നു.
10: 98; 20: 134-135; 21: 14 വിശദീകരണം നോക്കുക.