( ഫുസ്വിലത്ത് ) 41 : 11

ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ

പിന്നെ അവന്‍ ആകാശത്തേക്ക് തിരിഞ്ഞു, അത് ഒരു പുകയായിരുന്നു, അപ്പോ ള്‍ അവന്‍ അതിനോടും ഭൂമിയോടും പറഞ്ഞു: നിങ്ങള്‍ രണ്ടും വഴിപ്പെട്ടോ അ ല്ലെങ്കില്‍ നിര്‍ബന്ധമായോ രൂപപ്പെട്ടുവരിക, അവ രണ്ടും പറഞ്ഞു: ഞങ്ങള്‍ ഇതാ വഴിപ്പെട്ട് രൂപപ്പെട്ട് വന്നിരിക്കുന്നു. 

11: 7; 21: 30; 24: 41 വിശദീകരണം നോക്കുക.