( സുഗ്റുഫ് ) 43 : 19
وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَٰنِ إِنَاثًا ۚ أَشَهِدُوا خَلْقَهُمْ ۚ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ
നിഷ്പക്ഷവാന്റെ അടിമകളായ മലക്കുകളെ ഇവര് സ്ത്രീകളാക്കിയിരിക്കുന്നു, അവരുടെ സൃഷ്ടിപ്പിന് ഇവര് സാക്ഷികളായിരുന്നുവോ? ഇവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും ഇവര് ചോദ്യം ചെയ്യപ്പെടുന്നതുമാണ്.
6: 19, 100; 11: 17; 18: 50-51 വിശദീകരണം നോക്കുക.