( സുഗ്റുഫ് ) 43 : 2

وَالْكِتَابِ الْمُبِينِ

വ്യക്തമായ ഗ്രന്ഥവുമാണ് സത്യം.

സ്വയം സ്തുത്യര്‍ഹനായ യുക്തിജ്ഞാനിയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥം വ്യക്തവും സുതാര്യവുമാണ്. പ്രത്യേകിച്ച് എഴുത്തും വായനയും അറിയാത്തവര്‍ ക്കാണ് അത് മനസ്സിലാവുക എന്ന് 62: 2-3 ല്‍ പറഞ്ഞിട്ടുണ്ട്. 18: 2; 36: 69; 41: 44 വിശദീകരണം നോക്കുക.