( ദുഖാന് ) 44 : 8
لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ
അവനല്ലാതെ ഒരു ഇലാഹും ഇല്ലതന്നെ, അവന് ജീവിപ്പിക്കുകയും മരിപ്പിക്കു കയും ചെയ്യുന്നു, നിങ്ങളുടേയും നിങ്ങളുടെ പൂര്വ്വ പിതാക്കളുടേയും നാഥന്.
2: 255; 39: 6; 43: 84-87 വിശദീകരണം നോക്കുക.