( സുഗ്റുഫ് ) 43 : 84
وَهُوَ الَّذِي فِي السَّمَاءِ إِلَٰهٌ وَفِي الْأَرْضِ إِلَٰهٌ ۚ وَهُوَ الْحَكِيمُ الْعَلِيمُ
അവന് തന്നെയാണ് ആകാശത്തെ ഇലാഹ്, ഭൂമിയിലെയും ഇലാഹ്, അവന് യുക്തിജ്ഞനായ സര്‍വ്വജ്ഞനുമാകുന്നു.
ഇലാഹിനെക്കുറിച്ച് മനസ്സിലാക്കാന്‍ 2: 255 വിശദീകരണം വായിക്കുക. ഭൂമിയിലുള്ളവരുടെ ഇലാഹ് മാത്രമല്ല, പ്രപഞ്ചത്തില്‍ മറ്റ് ഏതൊരു ഗ്രഹത്തിലുള്ളവരുടെയും ഇലാഹ് അല്ലാഹു തന്നെയാണ്. 23: 116-117; 28: 88; 41: 5-7; 42: 29 വിശദീകരണം നോക്കുക.