( ജാസിയഃ ) 45 : 29

هَٰذَا كِتَابُنَا يَنْطِقُ عَلَيْكُمْ بِالْحَقِّ ۚ إِنَّا كُنَّا نَسْتَنْسِخُ مَا كُنْتُمْ تَعْمَلُونَ

ഇതാകുന്നു നമ്മുടെ ഗ്രന്ഥം, അത് നിങ്ങളുടെ മേല്‍ സത്യത്തോടുകൂടി പ്രതി ഫലിപ്പിക്കുന്നതാണ്, നിശ്ചയം നാം നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് കൊ ത്തിവെക്കുന്നവന്‍ തന്നെയായിരുന്നു.

 23: 62-63; 36: 65; 41: 19-25 വിശദീകരണം നോക്കുക.