( ജാസിയഃ ) 45 : 34

وَقِيلَ الْيَوْمَ نَنْسَاكُمْ كَمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا وَمَأْوَاكُمُ النَّارُ وَمَا لَكُمْ مِنْ نَاصِرِينَ

.നിങ്ങളുടെ ഈ ദിനത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ വിസ്മരിച്ചതുപോലെ ഇന്നേ ദിനം നാം നിങ്ങളെയും വിസ്മരിച്ചിരിക്കുകയാണ് എന്ന് പറയപ്പെടും; നിങ്ങളു ടെ സങ്കേതം നരകമാണ്, സഹായികളില്‍ നിന്ന് നിങ്ങള്‍ക്ക് ആരും ഇല്ലതാനും.

9: 67-68; 20: 126; 32: 13-14 വിശദീകരണം നോക്കുക.